Fincat

പെരുന്നാള്‍ പ്രമാണിച്ച് മാംസ വില്‍പ്പനശാലകള്‍ക്ക് ബുധനാഴ്ച രാത്രി പത്ത് മണിവരെ പ്രവര്‍ത്തിക്കാം

തിരുവനന്തപുരം: പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പുതുക്കി നിശ്ചയിച്ചു. ബുധനാഴ്ച ദിവസം രാത്രി പത്തു മണി വരെ മാംസ വില്‍പ്പനശാലകള്‍ക്ക് സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. റമദാന്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇളവ്. മറ്റ് ആവശ്യങ്ങള്‍ക്കായി ഇളവ് ഉപയോഗിക്കാനാവില്ല.

1 st paragraph

ദുരന്തനിരവാരണ സമിതി ചെയര്‍മാനെന്ന നിലയില്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവിട്ടത്.