വാക്ക്ഇന്‍ഇന്റര്‍വ്യൂ വെള്ളിയാഴ്ച്ച
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനുളള വാക്ക് ഇന്‍ ഇന്റര്‍വ്യൂ വെള്ളിയാഴ്ച്ച(14-05-2021) രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണിവരെ ആശുപത്രി കാര്യാലയത്തില്‍ വെച്ച് നടക്കും. ജി.എന്‍.എം അല്ലെങ്കില്‍ അതിന് മുകളിലുള്ള യോഗ്യത, കൂടാതെ കേരള നഴ്‌സിങ് കൗണ്‍സില്‍ അംഗീകാരം എന്നിവയാണ് യോഗ്യത. വിവരങ്ങള്‍ക്ക് 04931220351 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.