Fincat

തിരൂർ നഗരസഭയിലെ ജനങ്ങൾ ജാഗ്രത പാലിക്കണം എ പി നസീമ

തിരൂർ:  തിരൂരിൽ 654 കോവിഡ് കേസുകളാണ് ഇന്ന് ഇതുവരെ നഗരസഭയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

 

കൂടുതൽ കേസ് (52 എണ്ണം) വാർഡ് 32 ലും

 

1 st paragraph

കുറവ് കേസുകൾ (5 എണ്ണം) വാർഡ് 16 ലുമാണ് രോഗലക്ഷണമുള്ളവർ ടെസ്റ്റ് ചെയ്യാതെ സ്വയം ചികിത്സിച്ച് വീട്ടിലിരിക്കരുത്.

നഗരസഭ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചു വരികയാണ്.

2nd paragraph

നാളെ മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ തുടങ്ങുന്ന മുറക്ക് എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്ന്  വിനീതമായി അപേക്ഷിക്കുന്നു.