Browsing Tag

Public people’s labour’s employees workers drivers passengers travalers housewife

ആന്റിജന്‍ കിറ്റുകളും വെന്റിലേറ്റകളും അടിയന്തരമായി വാങ്ങാന്‍ തീരുമാനം

 ജില്ലയിലെ കോവിഡ് രോഗികളുടെയും ചികിത്സയിലുള്ളവരുടെയും എണ്ണത്തിലുള്ള വര്‍ദ്ധനവ് പരിഗണിച്ച് 50000 ആന്റിജന്‍ കിറ്റുകളും 20 വെന്റിലേറ്റകളും  അടിയന്തരമായി വാങ്ങാന്‍ ജില്ലാ കലക്ടര്‍ കെ ഗോപാല കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ…

തിരൂർ നഗരസഭയിലെ ജനങ്ങൾ ജാഗ്രത പാലിക്കണം എ പി നസീമ

തിരൂർ:  തിരൂരിൽ 654 കോവിഡ് കേസുകളാണ് ഇന്ന് ഇതുവരെ നഗരസഭയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  കൂടുതൽ കേസ് (52 എണ്ണം) വാർഡ് 32 ലും കുറവ് കേസുകൾ (5 എണ്ണം) വാർഡ് 16 ലുമാണ് രോഗലക്ഷണമുള്ളവർ ടെസ്റ്റ് ചെയ്യാതെ സ്വയം…

ട്രിപ്പിൾ ലോക്ക് ഡൌണുമായി ബന്ധപ്പെട്ട് ഈ പറയുന്ന നിർദ്ദേശങ്ങൾ കർശനമായും പാലിക്കേണ്ടതാണ്.

ട്രിപ്പിൾ ലോക്ക് ഡൌണുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായും പാലിക്കേണ്ടതാണ്. 1.കടകൾ (ഗ്രോസറി ഷോപ്പുകൾ, ഫിഷ് മാർക്കറ്റുകൾ തുടങ്ങിയവ) ഉച്ചക്ക് 2.00 മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളു. 2.ഹോട്ടലുകളിൽ…

ശക്തിയാര്‍ജ്ജിച്ച് മഴയും കാറ്റും: മലപ്പുറം ജില്ലയില്‍ ഓറഞ്ച് ജാഗ്രത

അതിതീവ്ര മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി മലപ്പുറം ജില്ലയില്‍ അതീവ ജാഗ്രത പാലിക്കാന്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശിച്ചു. ഞായറാഴ്ച (മെയ് 16) ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച ജില്ലയില്‍ ചുവപ്പ് ജാഗ്രത…

തിരൂർ നഗരസഭാ ചെയർപേഴ്‌സന്റെ അറിയിപ്പ്

തിരൂർ നഗരസഭ കന്റോൺമെന്റ് ഏരിയ ആയി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരവാസികൾ ഇതിനോട് പൂർണമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നഗരസഭയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണ്.ജനങ്ങൾ കൂടുതൽ ജാഗ്രത…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ കുറവില്ലാതെ പ്രതിദിന രോഗബാധിതര്‍ 5,044 പേര്‍ക്ക് വൈറസ് ബാധ; 2,908…

മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധിതരാകുന്നവരുടെ എണ്ണത്തില്‍ വ്യാഴാഴ്ചയും കാര്യമായ കുറവില്ല. വ്യാഴാഴ്ച (മെയ് 13) 5,044 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ കോവിഡ് ടെസ്റ്റ്…

ആശുപത്രി യാത്രയ്ക്ക് പാസ് നിർബന്ധമല്ല, മെഡിക്കൽ രേഖകളും സത്യവാങ്‌മൂലവും കയ്യിൽ കരുതുക

ലോക്ക് ഡൗണിനോടനുബന്ധിച്ച് പോലീസ് ഏർപ്പെടുത്തിയ ഓൺലൈൻ പാസ് സംവിധാനത്തിലേയ്ക് ആയിരക്കണക്കിന് അപേക്ഷകളാണു ലഭിക്കുന്നതെന്ന് പോലീസ്. ഇത്രയും പേർക്കു പാസ് നൽകിയാൽ ലോക്ഡൗണിന്റെ ലക്ഷ്യം പരാജയപ്പെടും. അവശ്യസാധനങ്ങൾ വാങ്ങുന്നതിനുള്ള അപേക്ഷകളാണ്…

മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവര്‍ ആറ് ലക്ഷം കവിഞ്ഞു

മലപ്പുറം ജില്ലയില്‍ ആറ് ലക്ഷത്തിലധികം പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ശനിയാഴ്ച വരെ 6,08,021 പേരാണ് വാക്‌സിന്‍ സ്വീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച മുന്‍ഗണനാ ക്രമത്തിലാണ്…

കടുത്ത പൂട്ട്: യാത്രയ്‌ക്ക് കർശന വിലക്ക്, അത്യാവശ്യ യാത്രകൾക്ക് പൊലീസ് പാസ് നിർബന്ധം

തിരുവനന്തപുരം: ഇന്നു മുതൽ ഒൻപതു ദിവസം നീളുന്ന സമ്പൂർണ കൊവിഡ് ലോക്ക്ഡൗണിൽ, കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചും ഇളവുകളിൽ ചിലത് പിൻവലിച്ചും പ്രതിരോധം ശക്തമാക്കി സർക്കാർ. ലോക്ക്ഡൗൺ ഫലപ്രദമാകണമെങ്കിൽ കടുത്ത നിയന്ത്രണം…

ലോക്ക്ഡൗൺ മഹാമാരി തടയാൻ മാത്രം ; വ്യാജവാർത്ത പടർത്തി പരിഭ്രാന്തി പരത്തരുത്‌

തിരുവനന്തപുരം:മഹാമാരിയുടെ രണ്ടാം തരംഗം കൈവിട്ടുപോകാതിരിക്കാനുള്ള കർശന നിയന്ത്രണത്തിന്റെ പേരിലും പരിഭ്രാന്തി പടർത്താൻ ശ്രമം. ഭാഗികനിയന്ത്രണം വേണ്ടത്ര ഫലം കാണാത്തതിനാലാണ്‌ ലോക്‌ഡൗൺ ഏർപ്പെടുത്തിയത്‌. ആവശ്യത്തിന്‌ ഐസിയുവും കിടക്കയും പ്രഥമ…