കാലടി പഞ്ചായത്തംഗം നിര്യാതയായി.
എടപ്പാൾ: കാലടി പഞ്ചായത്തംഗം കുന്നതൊടിയിൽ ഫാത്തിമ ടീച്ചർ (47) നിര്യാതയായി. മുസ്ലീം ലീഗിൻ്റെ ചാലപ്പുറം വാർഡ് മെമ്പറാണ്. നേരത്തെ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
ഭർത്താവ് ഹംസ.
മക്കൾ ഇഫാസത്ത്,
ഫാരിഷ. മരുമകൻ
സബീൽ.