രണ്ടാം പിണറായി സർക്കാർ മന്ത്രിസഭ അംഗങ്ങൾ
രണ്ടാം പിണറായി സർക്കാർ മന്ത്രിസഭ അംഗങ്ങൾ
LDF മന്ത്രിസഭ (2021-2026)
സിപിഐ എം
1.പിണറായി വിജയൻ (ധർമ്മടം)
2. എം.വി.ഗോവിന്ദൻ (തളിപ്പറമ്പ് )
3.കെ.രാധാകൃഷ്ണൻ (ചേലക്കര)
4.പി.രാജീവ് (കളമശ്ശേരി)
5.കെ.എൻ.ബാലഗോപാൽ (കൊട്ടാരക്കര)
6.സജി ചെറിയാൻ (ചെങ്ങന്നൂർ)
7.വി.എൻ.വാസവൻ (ഏറ്റുമാനൂർ)
8. പി.എ.മുഹമ്മദ് റിയാസ് (ബേപ്പൂർ)
9.വി.ശിവൻകുട്ടി (നേമം)
10. ആർ. ബിന്ദു (ഇരിങ്ങാലക്കുട)
11. വീണാ ജോർജ് (ആറൻമുള )
12.വി.അബ്ദുൾ റഹ്മാൻ (താനൂർ)
സിപിഐ
13. പി.പ്രസാദ് (ചേർത്തല)
14.കെ.രാജൻ (ഒല്ലൂർ)
15.ജി.ആർ.അനിൽ (നെടുമങ്ങാട്)
16.ജെ.ചിഞ്ചുറാണി (ചടയമംഗലം)
കേരള കോണ്ഗ്രസ് മാണി
17. റോഷി അഗസ്റ്റിൻ (ഇടുക്കി)
ജെഡിഎസ്
18.കെ.കൃഷ്ണൻകുട്ടി (ചിറ്റൂർ)
എൻ സി പി
19. എ.കെ.ശശീന്ദ്രൻ (എലത്തൂർ)
ജനാധിപത്യ കേരള കോണ്ഗ്രസ്
20. ആൻ്റണി രാജു (തിരുവനന്തപുരം)
ഐ എൻ എൽ
21. അഹമ്മദ് ദേവർകോവിൽ (കോഴിക്കാട് സൗത്ത് )
സ്പീക്കർ
എം.ബി.രാജേഷ് (തൃത്താല)CPIM
ഡെ. സ്പീക്കർ
ചിറ്റയം ഗോപകുമാർ (അടൂർ) CPI
ചീഫ് വിപ്പ്
ഡോ: എൻ.ജയരാജ് (കാഞ്ഞിരപ്പള്ളി) കേരള കോണ്ഗ്രസ് മാണി