Fincat

പരപ്പനങ്ങാടിയിൽ രാത്രിയുടെ മറവിൽ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം.

പരപ്പനങ്ങാടിയിൽ രാത്രിയുടെ മറവിൽ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം. എടിഎം കൗണ്ടറടക്കം മൂന്ന് കടകൾ തകർത്തു. പരപ്പനങ്ങാടി കടലുണ്ടി റോഡിലുള്ള എടിഎം കൗണ്ടർ ഗ്ലാസ് തകർത്തു. മൂന്ന് കടകൾക്ക് നേരേയും അക്രമം നടന്നു.

1 st paragraph

കടകളിൽ പുറത്ത് ഇട്ടിരുന്ന ഉന്തുവണ്ടികൾ റോഡിലേക്ക് വലിച്ചിട്ടിട്ടുമുണ്ട്. പരപ്പനങ്ങാടി കനറാ ബാങ്ക് എടിഎമ്മാണ് തകർത്തത്.

2nd paragraph

ഇതിന്റെ ഗ്ലാസ്സുകൾ അടിച്ച് തകർത്ത നിലയിലാണ്. രാവിലെയാണ് അക്രമം ശ്രദ്ധയിൽ പെട്ടത്. പോലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.