Fincat

ജന്മനാടിന്റെ സ്നേഹവായ്പിൽ മന്ത്രി വി.അബ്ദുറഹിമാൻ .

തിരുർ,കേരളത്തിലെ കായിക, ഹജ്ജ് വഖഫ് റെയിൽവേ മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം ജന്മനാടായ തിരുർ പോറൂരിൽ എത്തിയ മന്ത്രി വി.അബ്ദുറഹിമാന് സ്നേഹോഷ്മളമായസ്വീകരണം നൽകി,

 

1 st paragraph

കഴിഞ്ഞ ദിവസം രാത്രി 11.20 ന് ഔദോധിക വാഹനത്തിൽ മന്ത്രിയായി നാട്ടിലെത്തിയപ്പോൾ സ്വീകരിക്കാനായി നാട്ടുകാരും പാർട്ടി പ്രവർത്തകരും കുടുംബാംഗങ്ങളും എറെ വൈകിയും കാത്തു നിന്നു. പടക്കങ്ങൾ പൊട്ടിച്ചും മധുരം നൽകിയും പ്രവർത്തകർ ആഘോഷിച്ചു. 

2nd paragraph

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി വളരെ ഭംഗിയായി കൈകാര്യം ചെയ്യും.. കായിക വകുപ്പ് മന്ത്രി

എന്ന നിലയിൽ വളർന്നുവരുന്ന പ്രതിഭകളെകണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ശ്രമിക്കും..

സംസ്ഥാനത്ത് പുതിയ കായിക സംസ്കാരം രൂപപ്പെടുത്തും

റെയിൽവേമന്ത്രി എന്ന നിലയ്ക്ക് ഒട്ടേറെ കാര്യങ്ങൾ നമുക്ക് ചെയ്യേണ്ടതുണ്ട്.. മണ്ഡലത്തിൽ തുടങ്ങിവെച്ച പദ്ധതികൾ പൂർത്തീകരിക്കണം.തുടങ്ങി മാധ്യമങ്ങളോടായി പറഞ്ഞു. ലോക്കഡോൺ ആയതു കാരണം കോവിഡ് മാനദന്ധങ്ങൾ പാലിച്ചു കൊണ്ടായിരുന്നു സ്വീകരണം.