Fincat

തിരൂർ നഗരസഭയിൽ വിർച്വൽ ക്ലിനിക് ആരംഭിച്ചു.

തിരൂർ: കോവിഡ് കാലത്ത് ലോക്ക് ഡൗൺ പശ്ചാത്തലം കൂടി കണക്കിലെടുത്ത് കോവിഡ് രോഗികൾക്കും മറ്റും ചികിത്സ സംബന്ധമായ സംശയങ്ങൾക്ക് ഫോൺ വഴി ബന്ധപ്പെടാൻ തിരൂർ നഗരസഭ ഒരു വിർച്വൽ ക്ലിനിക് ആരംഭിച്ചു,

വിർച്വൽ ക്ലിനിക് ലൗഞ്ചിങ് ചെയർ പേഴ്‌സൺ എ.പി.നസീമ നിർവഹിക്കുന്നു.സമീപം ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ഫാത്തിമത് സജ്‌ന
1 st paragraph

അലോപ്പതി ആയുർവേദം, ഹോമിയോ ഡോക്‌ടർമാരുടെ സേവനം ലഭ്യമാണ്.കൂടാതെ മാനസിക പ്രശ്നങ്ങൾക്ക്,കൗൺസിലിംഗ് സൗകര്യവും തേടാവുന്നതാണ്,5 ഡോക്‌ടർമാരുടെയുംഒരു സൈക്കോളോജിസ്റ്റിന്റെയും ഒരു പാനൽ ഇതിനായി നഗരസഭ സജ്ജമാക്കിയിട്ടുണ്ട്.നാളെ (തിങ്കൾ)മുതൽ ഇത് ആരംഭിക്കും