Fincat

പാലപ്പെട്ടി ഖബർസ്ഥാൻ കടൽ ഭിത്തി നിർമ്മാണ പ്രവർത്തനം ആരംഭിച്ചു.

പാലപ്പെട്ടി: കടൽ ക്ഷോഭത്തിൽ തകർന്ന പാലപ്പെട്ടി ജുമു: അത്ത് പള്ളിയിലെ തകർന്ന ഖബർസ്ഥാൻ പ്രദേശത്തെ കടൽ ഭിത്തി നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

1 st paragraph

ആദ്യ ഘട്ടം എന്ന നിലയിൽ മലപ്പുറം ജില്ലാ കളക്ടർ ദുരന്ത നിവാരണത്തിന് അടിയന്തിരമായി അനുവദിച്ച 10 ലക്ഷം രൂപ അനുവദിച്ചാണ് നിർമ്മാണം ആരംഭിച്ചത്.

2nd paragraph

ജനപ്രതിനിധികൾ പ്രദേശം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി അടിയന്തിര സഹായത്തിനായി കളക്ടർക് നിവേദനങ്ങൾ നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അടിയന്തിര സഹായം അനുവദിച്ചത്. പതിനാറ് ഖബറുകളാണ് കടലെടുത്തതെന്ന് മഹല്ല് കമ്മറ്റി ഭാരവാഹികൾ അറിയിച്ചിരുന്നു.