Fincat

കോവിഡ് സുരക്ഷാ ഉപകരണങ്ങള്‍ കൈമാറി കുന്നുമ്മല്‍ കൂട്ടായ്മ.

 മലപ്പുറം : മലപ്പുറം മുനിസിപ്പാലിറ്റി നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി മലപ്പുറം കുന്നുമ്മല്‍ കൂട്ടായ്മ.

1 st paragraph

വാര്‍ഡ് അടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്നതിന് വേണ്ടി പള്‍സ്ഓക്‌സിമീറ്റര്‍, പി പി കിറ്റ്, ഫേസ് ഷീല്‍ഡ് തുടങ്ങിയ കോവിഡ് സുരക്ഷാ ഉപകരണങ്ങള്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരിക്ക് കുന്നുമ്മല്‍ കൂട്ടായ്മ ചെയര്‍മാന്‍ ലൗലി ലത്തീഫ് കൈമാറുന്ന ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍, വാര്‍ഡ് കൗണ്‍സിലര്‍ ആയിഷാബി, കൂട്ടായ്മ ജനറല്‍ കണ്‍വീനര്‍ ഉസ്മാന്‍ കിളിയമണ്ണില്‍, പ്രസിഡന്റ് ഹൈദറലിമേചോത്, സെക്രട്ടറി ഷംസു തറയില്‍ എന്നിവര്‍ പങ്കെടുത്തു.