Browsing Tag

People public labour employees workers travelers passengers drivers touristers

എസ്ഐ ചമഞ്ഞ് യുവതിയെ വിവാഹം കഴിച്ച തട്ടിപ്പുവീരൻ കുറ്റിപ്പുറം പൊലീസിന്റെ പിടിയിൽ

മലപ്പുറം: എസ്ഐ ചമഞ്ഞ് യുവതിയെ വിവാഹം കഴിച്ച തട്ടിപ്പുവീരൻ കുറ്റിപ്പുറം പൊലീസിന്റെ പിടിയിൽ. കുറ്റിപ്പുറം പൊലീസിന്റെ ക്വാർട്ടേഴ്സ് പരിശോധനക്കിടയിലാണ് പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിവന്ന മലപ്പുറം വേങ്ങര ഇരിങ്ങല്ലൂർ സ്വദേശി പറത്തോടത്ത്

ഹർത്താൽ; അക്രമം നടത്തുന്നവരെ അറസ്റ്റ് ചെയ്യും; സോഷ്യൽ മീഡിയ വഴി അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചാൽ നടപടി;…

തിരുവനന്തപുരം: ഹർത്താലുമായി ബന്ധപ്പെട്ട് വാട്സാപ്പിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങൾ വഴിയും തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്.

പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

അരീക്കോട്: ഊർങ്ങാട്ടിരി കിണറsപ്പൻ വള്ളിപ്പാലം സ്വദേശി ചൂരപ്ര അരവിന്ദൻ്റെ മകൻ വൈശാഖിനെ (22) പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് കാണാതായത്. കുളിക്കാനായി സമീപത്തുള്ള ചെറുപുഴയിൽ പോയിരുന്നു.

പ്രിന്‍സിപ്പാളിന്റെ റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധം: കെ ജി എം ഒ എ

മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് തുരങ്കം വെക്കുന്ന പ്രിന്‍സിപ്പാളുടെ പേരില്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് കെ ജി എം ഒ എ ജില്ലാ പ്രസിഡന്റ് ഡോ. കെ പി മൊയ്തീനും

മലപ്പുറത്ത് കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ 63 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍. കോതമംഗലം തലക്കോട് സ്വദേശികളായ ബെന്നറ്റ്(32) സുമേഷ്(40) എന്നിവരെയാണ് പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലുണ്ടായിരുന്ന 63

യുവതിയുടെ നഗ്നഫോട്ടോ കൈക്കലാക്കി പീഢനം: യുവാവ് അറസ്റ്റിൽ

നിലമ്പൂർ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്നഫോട്ടോകളും, വീഡിയോയും കൈക്കലാക്കുകയും പിന്നീട് ഇവ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് പീഢിപ്പിക്കാൻ ശ്രമിക്കുകയും, പണം തട്ടിയെടുക്കാനും ശ്രമിച്ച തിരുവനന്തപുരം പുനലാൽ ചക്കിപ്പാറ സ്വദേശി ലെനിൻ

എടിഎമ്മുകളിൽ പ്ലാസ്റ്റിക് കഷ്ണം സ്ഥാപിച്ച് കവർച്ച; പ്രതിപിടിയിൽ

കളമശ്ശേരി: എടിഎമ്മുകളിൽനിന്ന് പണം തട്ടിയ പ്രതി മോഷണത്തിന് ഉപയോഗിച്ചത് പുതിയ രീതി. എടിഎമ്മിൽനിന്ന് പണം പുറത്തേക്ക് വരുന്ന ഭാഗത്ത് സ്‌കെയിലിനു സമാനമായ കട്ടിയുള്ള പ്ലാസ്റ്റിക് കഷ്ണം സ്ഥാപിച്ചാണ് യു.പി സ്വദേശിയായ മുബാറക് അലി അൻസാരി (40)

പോലീസ് ഉദ്യോഗസ്ഥൻ്റെ വാഹനം അടിച്ചു തകർത്തു ഒളിവിൽ പോയ യുവാവ് കഞ്ചാവുമായി അറസ്റ്റിൽ.

മലപ്പുറം: പോലീസ് ഉദ്യോഗസ്ഥൻ്റെ വാഹനം അടിച്ചു തകർത്ത കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ. കരുവാരക്കുണ്ട് സ്വദേശി മഷൂദ് (25) ആണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മയക്കുമരുന്ന് ഇടപാട് കേസിലെ പ്രതിയായ യുവാവിനെതിരെ

പൊന്നാനിയിൽ ഭാര്യയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിച്ച് ഭർത്താവ് പിടിയിൽ

മലപ്പുറം: പൊന്നാനിയിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പൊന്നാനി ചാണറോഡ് സ്വദേശി കറുപ്പംവീട്ടിൽ റിഷാദിനെയാണ് (39) പൊന്നാനി സിഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഭർത്താവ് തന്നെ ക്രൂരമായി

പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിലെ പ്രതിയായ സിപ്സി കുഴഞ്ഞ് വീണ് മരിച്ചു

കൊച്ചി: പിഞ്ചുകുഞ്ഞിനെ ഹോട്ടല്‍ മുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിലെ പ്രതിയായ അമ്മൂമ്മ പള്ളിമുക്കിലെ ലോഡ്ജില്‍ കുഴഞ്ഞു വീണ് മരിച്ചു.. അങ്കമാലി പാറക്കടവ് കോടുശേരി പി.എം.സിപ്സിയാണ് (50) മരിച്ചത്. മരണത്തില്‍