Fincat

വേങ്ങര ബ്ലോക്ക്‌ പഞ്ചായത്തിൻ്റെ Dr @ഡോർ  പദ്ധതിക്കാവശ്യമായ മരുന്നുകൾ നൽകി പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ

വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്തിൻ്റെ കോവിഡ് ജാഗ്രതാ പദ്ധതിയായ രോഗികളെ ഡോക്ടർമാർ അവരുടെ വീടുകളിൽ ചെന്ന് പരിശോധിക്കുന്ന ഡോ.@ ഡോർ പദ്ധതിക്കാവശ്യമായ മരുന്നുകൾ നൽകി പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബെൻസീറ ടീച്ചർ ഏറ്റുവാങ്ങി.

1 st paragraph

നിയോജക മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി എം.എൽ.എ യുടെ കീഴിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിരുന്നു. അതുവഴിയാണ് സാധന സാമഗ്രികളുടെ വിതരണം നടക്കുന്നത്.

ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പുളിക്കൽ അബൂബക്കർ മാസ്റ്റർ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.പി. സഫീർ ബാബു,പറങ്ങോടത്ത് അബ്ദുൽ അസീസ്,ടി.എസ് അഖിലേഷ് എന്നിവർ പങ്കെടുത്തു.

2nd paragraph