കിറ്റുകള്‍ വിതരണം ചെയ്തു

മലപ്പുറം: മലപ്പുറം ജില്ലാ ടൂറിസം & ഡവലപ്പ്‌മെന്റ് എംപ്ലോയീസ് കോണ്‍ഗ്രസ്സ് , കോട്ടക്കുന്ന് ടൂറിസം ക്ലീനിങ്ങ് സ്റ്റാഫ് അംഗങ്ങള്‍ക്ക് ( ഐഎന്‍ടിയുസി) പച്ചക്കിറി കിറ്റ് വിതരണം ഡി സി സി വൈസ് പ്രസിഡണ്ട് വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു

മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് എം. മമ്മു മലപ്പുറം ജില്ലാ ടൂറിസം & ഡവലപ്പ് എംപ്ലോയീസ് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് എം.ജയ ഏകാശ്, ജില്ലാ സെക്രട്ടറി പി.കെ.എം.ബഷീര്‍ . ശോഭ കോട്ടക്കുന്ന്, സി.എച്ച്. ബാബു റഹീം . കെ.വിനോദ് എന്നിവര്‍ പങ്കെടുത്തു