മലപ്പുറത്ത് ബ്ലാക്ക് ഫങ്കസ് മരണം 

പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്ത (50) ആണ് മരിച്ചത് . കോവിഡ് ബാധക്ക് പിന്നാലെയാണ് ബ്ലാക്ക് ഫങ്കസ് സ്ഥിരീകരിച്ചത് . 

ഇന്നലെ കോവിഡ് നെഗറ്റീവ് ആയിരുന്നു . നേരത്തെ പ്രമേഹത്തിനു ചികിത്സയിലായിരുന്നു .മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത് .