Fincat

ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

വളാഞ്ചേരി: കോവിഡ് വ്യാപനം മൂലം ലോക്ക് ഡൗൺ ദുരിത്തിനിരയായി പ്രയാസമനുഭവിക്കുന്ന വളാഞ്ചേരി നഗരസഭയിലെ എട്ടാം വാർഡ് നിവാസികൾക്ക് വാർഡ് യു. ഡി. എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.

1 st paragraph

നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദീപ്തി ശൈലേഷ് ഉദ്‌ഘാടനം ചെയ്തു. വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി അബ്ദുന്നാസർ, ചേരിയിൽ രാമകൃഷ്ണൻ, നീറ്റുകാട്ടിൽ അലി, അസ്‌കർ അലവി കെ.പി, ശ്രീകുമാർ മാസ്റ്റർ, ഷഹരിയാദ് ടി, ഷാജഹാൻ കെ, ആശംസകൾ അർപ്പിച്ചു.

ശിബിലി, വത്സൻ ബാബു, ഷാനവാസ് ടി, ഫിറോസ് ബാബു, ഹംസക്കുട്ടി, ഷഫീക്, അനന്തു, അഫ്‌സൽ, ജാഫർ എന്നിവർ നേതൃത്വം നൽകി.

2nd paragraph