Main Banner

സ്‌കൂള്‍ പാചക തൊഴിലാളികള്‍ വീട്ടുമുറ്റത്ത് കുടുംബ സമരം നടത്തി.

മലപ്പുറം : ജില്ലയില്‍ നൂറില്‍പരം വരുന്ന എച്ച് എം എസ് യൂണിയന്‍ സ്‌കൂള്‍ പാചക തൊഴിലാളികള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് തങ്ങളുടെ വീട്ടുമുറ്റത്ത് സമരം നടത്തി. മലബാര്‍ ദേവസ്വം ഡിവിഷന്‍ മെമ്പര്‍ സി ടി രാജു ജില്ലാ സമരം മഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്തു.

1 st paragraph

പാചക തൊഴിലാളികള്‍ക്കുള്ള വേനലവധി വേതനം കൊടുക്കുക . കോവി ഡ് ആശ്വാസ സഹായം പ്രതിമാസം 5000 രൂപ എങ്കിലും ഓരോ തൊഴിലാളിക്കും സര്‍ക്കാര്‍ ഉടന്‍ അനുവദിക്കണമെന്ന് സി ടി രാജു ആവശ്യപ്പെട്ടു. പാര്‍വതിയുടെ വീട്ടുമുറ്റത്ത് വെച്ച് ശരീഫ് പാറക്കല്‍, എച്ച് എം എസ് ജില്ലാ പ്രസിഡന്റ്, സുന്ദരന്‍ സി,സുജിനി, സുമേത, അനന്യ എന്നിവര്‍ സമരത്തില്‍ അണിനിരന്നു.