Main Banner

എല്‍ വൈ ജെ ഡി മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്മൃതി വൃക്ഷം നടീല്‍

മലപ്പുറം : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റും മണ്ണിനെയും മനുഷ്യനെയും ഒരു പോലെ സ്‌നേഹിച്ച പരിസ്ഥിതി സംരക്ഷകനുമായ എം പി വീരേന്ദ്രകുമാറിന്റെ ഓര്‍മയ്ക്കായ് എല്‍ വൈ ജെ ഡി മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്മൃതി വൃക്ഷം നടീല്‍ സംഘടിപ്പിച്ചു.

എല്‍ വൈ ജെ ഡി മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്മൃതി വൃക്ഷം നടീല്‍ മലപ്പുറം ജില്ലാ ജന:സെക്രട്ടറി എസ് കമറുദ്ധീന്‍ ഉദ്ഘാടനം ചെയ്യുന്നു
1 st paragraph

കഴിഞ്ഞ വര്‍ഷം നട്ട വ്യക്ഷ്യ തൈകളുടെ പരിപാലനവും നടത്തി പരിപാലന ഉദ്ഘാടനം എല്‍ വൈ ജെ ഡി മലപ്പുറം ജില്ലാ ജന:സെക്രട്ടറി എസ് കമറുദ്ധീന്‍ ഉദ്ഘാടനം ചെയ്തു മണ്ടലത്തില്‍ നൂറോളം സ്മൃതി വൃക്ഷ്യ തൈകളും നട്ടു.അലി എരഞിക്കോട്,ഫൈസല്‍ എസ് വി,അബ്ദുല്‍ ഗഫൂര്‍ കെ,ഫായിസ് സി കെ,മുഹമ്മദലി വി കെ എന്നിവര്‍ സംബന്ധിച്ചു.