Shobika

മുഖ്യമന്ത്രിയുടെ ദുരിധാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി.

തിരൂർ: മുഖ്യമന്ത്രിയുടെ ദുരിധാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി.
ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്ക്കൂൾ ഇൻസ്ട്രക്ടേഴ്സ് & വർക്കേഴ്സ് അസോസിയേഷൻ തിരുർ താലൂക്ക് ക്കമ്മറ്റി ബഹുമാനപ്പെട്ട മന്ത്രി . വി.അബ്ദുറഹിമാന്ന് തുക കൈമാറി.

1 st paragraph

ചടങ്ങിൽ . അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മൂസ്സ പരന്നേക്കാട്, താലൂക്ക് പ്രസിഡണ്ട് കെ.പി. ഹരീഷ് കുമാർ , സെക്രട്ടറി ദാസൻ ഭാരത് ., ഷിയാസ് വളാഞ്ചേരി, ഗഫൂർ കോട്ടക്കൽ എന്നിവർ സംബദ്ധിച്ചു.