ദുബായിയില്‍ ഫുട്‌ബോള്‍ കളിക്കിടെ കൂട്ടായി സ്വദേശി കുഴഞ്ഞു വീണു മരിച്ചു.
ദുബായ് സിറ്റി: കൂട്ടായി സ്വദേശി പരേതനായ പരീച്ചിന്റെ പുരക്കല്‍ മാനുട്ടിയുടെ മകന്‍ ശുഹൈബ് (33) ദുബായിയല്‍ കൂട്ടുകാരോടൊത്ത് ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണു മരിച്ചു.ദുബായിയില്‍ ഫ്രൂട്ട്‌സ് കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയായയാരുന്നു.


ഭാര്യ അന്‍സി.മകന്‍ സിയാദ്.മാതാവ് ആയിശകുട്ടി.ദുബായിയിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് കൂട്ടായി ഫാറൂഖ് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയീച്ചു.
