Fincat

തിരൂരിൽ കോൺഗ്രസ്സ് പ്രവർത്തകർ മധുര പലഹാര വിതരണവും, പച്ചക്കറി കിറ്റ് വിതരണവും നടത്തി

കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ അദ്ധ്യക്ഷനായി കെ.സുധാകരൻ. MP യെ കോൺഗ്രസ്സ് ഹൈക്കമാന്റ് നിയോഗിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് തിരൂരിലെ കോൺഗ്രസ്സ് പ്രവർത്തകർ മധുര പലഹാര വിതരണവും, പച്ചക്കറി കിറ്റ് വിതരണവും നടത്തി പരിപാടിയിൽ DCC ജനറൽ സെക്രട്ടറി യാസർ പൊട്ടച്ചോല, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ജംഷീർ പാറയിൽ, റിഷാദ് അന്നാര, അഡ്വ.ഷബീന, അരുൺ ചെമ്പ്ര,

1 st paragraph

ഷബീർ നെല്ലിയാളി, മുബാറക് കൊടപ്പനക്കൽ ടി.ജി .സുരേഷ്, ബാബു, അൻസാർ, ഷാജഹാൻ, ഷിഹാബ് ചെമ്പ്ര, താജുദ്ദീൻ ,ഗിരീഷ് പള്ളിയായിൽ എന്നിവർ പങ്കെടുത്തു.

2nd paragraph