Fincat

ഡെപ്യൂട്ടി ചീഫ് എജ്ജിനീയർക്ക് യാത്ര അയപ്പ് നൽകി

തിരൂർ: സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ വൈദ്യുതി ഡിവിഷനായ മലപ്പുറം ജില്ലയിലെ തിരൂർ വൈദ്യുതി ഭവൻ സർക്കിൾ മേധാവി സ്ഥലം മാറി പോകുന്ന ഡെപ്യൂട്ടി ചീഫ് എജ്ജിനീയർ ശ്രീ എം അബ്ദുൽ കലാം സാറിന്ന് ഓയിസ്ക ഇന്റർനാഷണൽ ജില്ലാ ചാപ്പ്റ്റർ യാത്ര അയപ്പ് നൽകി

പ്രസിഡന്റ് കെ കെ അബ്ദുൽ റസാക്ക് ഹാജിയുടെ നേതൃത്വത്തിൽ മെമ്പർമാരായ , അബ്ദുൽ ഖാദർ കൈനിക്കര , വി പി ഗോപാലൻ, പ്രകാശൻ വൈശാഖം എക്സിക്യുട്ടീവ് എൻജിനീയർ കെ. രാജേഷ് എന്നിവർ സംബദ്ധിച്ചു