Main Banner

നിര്‍മ്മാണ സാധന സാമഗ്രികളുടെ വില നിയന്ത്രിക്കണം : കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍

മലപ്പുറം : സിമന്റ്, കമ്പി,പെട്രോള്‍, ഡീസല്‍ വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍ വൈസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന തലത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി മലപ്പുറം മേഖലകമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം വിവില്‍ സ്‌റ്റേഷന് മുന്നില്‍ സമരം നടത്തി.

നിര്‍മ്മാണ സാധന സാമഗ്രികളുടെ വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ മലപ്പുറം സിവില്‍ സ്റ്റേഷന് മുന്നില്‍ നടത്തിയ സമരം
1 st paragraph

ജില്ലാ ജോ: സെക്രട്ടറി നെടിയ അഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ഇംതിയാസ് മലപ്പുറം, ഹാരിസ് കൊഡൂർ, ഉസ്മാന്‍ തറയില്‍ എന്നിവര്‍ സംസാരിച്ചു.