ഭർത്താവ് മരിച്ച ആറാം ദിവസം ഭാര്യയും മരിച്ചു

ഭർത്താവ് മരിച്ച ആറാം ദിവസം ഭാര്യയും മരിച്ചു

 

കുഞ്ഞാത്തു ഹജ്ജുമ്മ

 

തിരുന്നാവായ: പട്ടർനടക്കാവ് മേലെ അങ്ങാടി വലിയപറപ്പൂർ റോഡിൽ തിരുവാക്കളത്തിൽ മുഹമ്മദ്കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞാത്തു ഹജ്ജുമ്മ തൊട്ടിയിൽ 75 വയസ്സ് നിര്യാതയായി

ഭർത്താവ് ഈ മാസം 9 നാണ് മരിച്ചത്

 

മക്കൾ ;മുഹ്സിൻ അഹമദ്(അബൂദാബി) ആയിഷാ ബി, സീനത്ത്

മരുമക്കൾ : ഇബ്രാഹിം (തിരൂർ) മൂസ്സക്കുട്ടി(വെട്ടം) ഖദീജ (പുത്തനത്താണി)