Fincat

അനുസ്മരണ ദിനം ആചരിച്ച് സംവരണ സംരക്ഷണ സേന

മലപ്പുറം, മഹാത്മ അയ്യന്‍ങ്കാളി അനുസ്മരണ ദിനം ആഘോഷിച്ചു സംവരണ സംരക്ഷണ സേന സംസ്ഥാന ജനറല്‍ സെക്രട്ടറി ബാബു പാത്തിക്കല്‍ ഉദ്ഘാടനം ചെയ്തു കോവിഡ്

1 st paragraph

മഹാമാരിയുടെ ഈ കാലത്ത് സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളിലും പുഷ്പാര്‍ച്ചന സംവരണ സംരക്ഷണ സേന നടത്തി. നമ്മുടെ ജനതയെ പള്ളിക്കൂടത്തില്‍ പഠിപ്പിച്ചില്ലെങ്കില്‍ പാടത്ത് പണിയെടുക്കുല്ല എന്ന് മഹാത്മാ അയ്യങ്കാളി ഉയര്‍ത്തിപ്പിടിച്ച് മുദ്രാവാക്യം ആവര്‍ത്തിച്ച് നമ്മുടെ പട്ടികജാതി പട്ടികവര്‍ഗ്ഗ കുട്ടികളുടെ പഠനം മുടങ്ങരുത് എന്ന് സംവരണ സംരക്ഷണ സേന സംസ്ഥാന ജനറല്‍ സെക്രട്ടറി ബാബു പാത്തിക്കല്‍ ആവശ്യപ്പെട്ടു സര്‍ക്കാറിനോടാവശ്യപ്പെട്ടു