Main Banner

ബാങ്ക് കടങ്ങള്‍ എഴുതി തള്ളണം: കെ ഡി വൈ എഫ്

മലപ്പുറം : കേരളത്തില്‍ പാവപ്പെട്ട ആളുകള്‍ അയല്‍ക്കൂട്ടങ്ങള്‍ വഴിയും കോവിഡ് സമയത്ത് എടുത്തിട്ടുള്ള ആറായിരം രൂപയും എഴുതി തള്ളണമെന്നും പാവപ്പെട്ട ജനാവിഭാഗങ്ങളുടെ തൊഴില്‍ ഇല്ലായ്മ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെ ഡി വൈ എഫ് മലപ്പുറം ജില്ലാ നേതാക്കള്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

1 st paragraph

സമരം സംസ്ഥാന പ്രസിഡന്റ് സുധീഷ് പയ്യനാട് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് സി രമേശ് അധ്യക്ഷന്‍ വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഭിഷേക് ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാജു പി. രാഗേഷ് പി. ഷിബു പി. രഞ്ജിത്ത് പി. പ്രവീണ്‍ കെ പി എന്നിവര്‍ എന്നിവര്‍ പങ്കെടുത്തു