Fincat

കടകശ്ശേരി കൊലാതകം: രേഖാ ചിത്രം പുറത്ത് വിട്ടു.

എടപ്പാൾ: കടകശ്ശേരി സ്വദേശി ഇയ്യാത്തുട്ടിയാണ് ഞായറാഴ്ച വൈകുന്നേരം ആറിന് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂക്കില്‍നിന്നും വായില്‍നിന്നും രക്തം ഒഴുകിയ നിലയിലായിരുന്നു മൃതദേഹം.

കേസിൽ സംശയിക്കുന്ന പ്രതിയുടെ രേഖാചിത്രമാണ്. പുതിയ മോഡൽ കറുപ്പിൽ ചുകപ്പ് വരയുള്ള 220 പൾസറിലാണ് ഇയാളും ഇയാളുടെ കൂട്ടാളിയും കൃത്യത്തിന് വന്നത് എന്ന് സംശയിക്കുന്നു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെകൊടുത്തിട്ടുള്ള നമ്പറിൽ അറിയിക്കണമെന്ന് താല്പര്യപ്പെടുന്നു. ( Dysp Tirur-9497990105, IP Changaramkulam-9497947224)