താഴത്തേതിൽ കുഞ്ഞീമ്മ ഹജ്ജുമ്മ നിര്യാതയായി

തീരൂർ: ഏഴൂർ താഴത്തേതിൽ കുഞ്ഞീമ്മ ഹജ്ജുമ്മ (65 ) നിര്യാതയായി. ഭർത്താവ്: ഹംസ ഹാജി

മക്കൾ: റഷീദ്, അഷറഫ്, റഹ്‌മത്, നുസ്രത്.

മരുമക്കൾ: വഹീദ, റംലത്, സിദ്ദീഖ് , ശരീഫ്.