Sign in

Welcome, Login to your account.

Forget password?
Sign in

Recover your password.

A password will be e-mailed to you.

  • Wednesday, July 2, 2025

Cityscan Kerala Cityscan Kerala - Just another WordPress site

  • Home
  • News
    • kerala
    • India
    • World
    • Politics
    • Crime
    • Obituary
    • Tech
    • Environment
  • gulf
  • business
    • market live
    • Banking
  • sports
    • Football
    • Cricket
    • Games
    • World Cup
  • health
    • Fitness
    • Beauty tips
    • Lifestyle
  • entertainment
    • Movies
    • Fashion
    • Festivals
    • Celebrities
  • cities
    • Local News
    • Town Round
    • malappuram
    • city info
  • Education
  • videos
Cityscan Kerala
  • Home
  • News
  • India
  • എസ്​.ബി.ഐ സേവിങ്​സ്​ അക്കൗണ്ട്​: പുതുക്കിയ സേവനനിരക്ക്​ ജൂലൈ ഒന്നു മുതൽ
India

എസ്​.ബി.ഐ സേവിങ്​സ്​ അക്കൗണ്ട്​: പുതുക്കിയ സേവനനിരക്ക്​ ജൂലൈ ഒന്നു മുതൽ

On Jun 26, 2021
Share

ന്യൂ​ഡ​ൽ​ഹി: സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ​യു​ടെ (എ​സ്.​ബി.​ഐ) ബേ​സി​ക്​ സേ​വി​ങ്​​സ്​ അ​ക്കൗ​ണ്ടി​ലെ (ബി.​എ​സ്.​ബി.​ഡി) പു​തി​യ സേ​വ​ന​നി​ര​ക്കു​ക​ൾ ജൂ​ലൈ ഒ​ന്നു മു​ത​ൽ നി​ല​വി​ൽ വ​രും. എ.​ടി.​എ​മ്മി​ൽ നി​ന്ന്​ പ​ണം പി​ൻ​വ​ലി​ക്ക​ൽ, ചെ​ക്ക്​​​ബു​ക്, പ​ണം കൈ​മാ​റ്റം, നോ​ൺ ഫി​നാ​ൻ​ഷ്യ​ൽ ട്രാ​ൻ​സ്​​ഫ​റു​ക​ൾ തു​ട​ങ്ങി​യ​വ​ക്കാ​ണ്​ പു​തി​യ നി​ര​ക്കു വ​രു​ന്ന​ത്. കെ.​വൈ.​സി രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച്​ ആ​ർ​ക്കും ഓ​പ​ൺ ചെ​യ്യാ​വു​ന്ന ബേ​സി​ക്​ സേ​വി​ങ്​​സ്​ അ​ക്കൗ​ണ്ടി​ന്​ മി​നി​മം ബാ​ല​ൻ​സ്​ നി​ബ​ന്ധ​ന ഇ​ല്ല. സൂ​ക്ഷി​ക്കാ​വു​ന്ന പ​ര​മാ​വ​ധി തു​ക​ക്ക്​ പ​രി​ധി ഇ​ല്ല. അ​ക്കൗ​ണ്ട്​ ഹോ​ൾ​ഡ​ർ​ക്ക്​ ബേ​സി​ക്​ റൂ​പെ എ.​ടി.​എം ​ ഡെ​ബി​റ്റ്​ കാ​ർ​ഡ്​ ല​ഭി​ക്കും.

സ്വ​ന്തം ബ്രാ​ഞ്ചി​ൽ​നി​ന്നോ എ.​ടി.​എ​മ്മി​ൽ​നി​ന്നോ ഒ​രു മാ​സം പ​ര​മാ​വ​ധി നാ​ലു​ത​വ​ണ പ​ണം സൗ​ജ​ന്യ​മാ​യി പി​ൻ​വ​ലി​ക്കാം. അ​തി​നു മു​ക​ളി​ലു​ള്ള ഓ​രോ പി​ൻ​വ​ലി​ക്ക​ലി​നും 15 രൂ​പ ജി.​എ​സ്.​ടി ഈ​ടാ​ക്കും. സൗ​ജ​ന്യ പ​രി​ധി​ക്കു ശേ​ഷം മ​റ്റു ബാ​ങ്കു​ക​ളു​ടെ എ.​ടി.​എ​മ്മി​ൽ​നി​ന്നു​ള്ള പി​ൻ​വ​ലി​ക്ക​ലി​നും 15 രൂ​പ നി​കു​തി ഈ​ടാ​ക്കും.

ഒ​രു സാ​മ്പ​ത്തി​ക വ​ർ​ഷം 10 ചെ​ക്ക്​​​ലീ​ഫു​ക​ൾ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. അ​തി​നു​ശേ​ഷം 10 ലീ​ഫ്​ ഉ​ള്ള ചെ​ക്ക്​​ബു​ക്കി​ന്​ 40 രൂ​പ നി​കു​തി​യും ഈ​ടാ​ക്കും. 25 ലീ​ഫു​ള്ള​തി​ന്​ 75 രൂ​പ​യും നി​കു​തി​യും 10 ലീ​ഫു​ള്ള അ​ടി​യ​ന്ത​ര ചെ​ക്​​ബു​ക്കി​ന്​ 50 രൂ​പ​യും നി​കു​തി​യും ഈ​ടാ​ക്കും. മു​തി​ർ​ന്ന പൗ​ര​ന്മാ​രെ​ ചെ​ക്ക്​​​ബു​ക്കി​നു​ള്ള പു​തി​യ നി​ര​ക്കി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി. എ​സ്.​ബി.​ഐ ബ്രാ​ഞ്ചി​ലും ​മ​റ്റു ബാ​ങ്കു​ക​ളു​ടെ ബ്രാ​ഞ്ചി​ലും ബേ​സി​ക്​ സേ​വി​ങ്​​സ്​ അ​ക്കൗ​ണ്ട്​ ഉ​ട​മ​ക്ക്​ പ​ണേ​ത​ര ഇ​ട​പാ​ട്​ സൗ​ജ​ന്യ​മാ​ണ്.

 

S.B.I Basic Savings Account B.S.B.D.
Share FacebookTwitterGoogle+ReddItWhatsAppPinterestEmail

Prev Post

വിവാഹ സമ്മാനമായി പെണ്‍കുട്ടിക്ക് നല്‍കുന്നതെല്ലാം അവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യണം; കെ കെ ശൈലജ

Next Post

റോഡ് പണി പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും വെട്ടി പൊളിക്കുന്ന രീതി ഇനി ഉണ്ടാകില്ല; മന്ത്രി റോഷി അഗസ്റ്റിന്‍

You might also like More from author
News

പറന്നുയര്‍ന്നതിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനം 900 അടി താഴ്ചയിലേക്ക്, തലനാരിഴക്ക്…

News

ബങ്കര്‍ ബസ്റ്റര്‍ പോര്‍മുനയുള്ള പുതിയ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കാൻ ഇന്ത്യ;…

News

ചോക്ലേറ്റ് വാങ്ങാൻ പണം ചോദിച്ചു; മദ്യലഹരിയിലായിരുന്ന പിതാവ് നാലു വയസുകാരിയെ…

News

“റിയലി സോറി, സാമ്ബത്തിക പ്രയാസം മൂലമാണ് നിന്നെ ഉപേക്ഷിക്കുന്നത്”…

Prev Next
Recent Posts
  • ഇസ്രയേലില്‍ വീണ്ടും ആക്രമണം, യെമനില്‍ നിന്ന് മിസൈല്‍ ആക്രമണമെന്ന് ഇസ്രയേല്‍
  • കീം 2025 റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; 76,230 പേര്‍ യോഗ്യത നേടി
  • ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു
  • ‘ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു’; ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ മുഖ്യമന്ത്രി
  • ദേ പിന്നേയും മഴ….വീണ്ടും ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
  • Privacy Policy
  • Terms and Conditions
  • Disclaimer
  • Contact Us
© 2025 - Cityscan Kerala. All Rights Reserved.
You cannot print contents of this website.