കഞ്ചാവുമായി പിടിയിൽ

പാലക്കാട്‌ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (ClB) സംയുക്തവുമായി ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 2.700 Kg കഞ്ചാവുമായി ഒഡിഷ സ്വദേശി ആയ രാജലക്ഷ്മി നായക് പിടിയിലായി.റെയ്ഡിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ സജി അഗസ്റ്റിൻ (ASI), N. അശോക് (കോൺസ്റ്റബിൾ ) .അജീഷ് (കോൺസ്റ്റബിൾ ),

പാലക്കാട്‌ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ സതീഷ്, പ്രിവൻ്റീവ് ഓഫീസർമാരായ T. J. ജയകുമാർ, എസ്.ജയകുമാർ, വി. ലക്ഷ്മണൻ (ഗ്രേഡ് പ്രിവൻ്റീവ് ഓഫിസർ ) സിവിൽ എക്സൈസ് ഓഫീസർമാരായ വി.സുജീഷ് ,പ്രമോദ്, ജെ.ജോസ്, Wceo ഭുവനേശ്വരി എന്നിവർ പങ്കെടുത്തു.