Fincat

ഫൈസൽസ് കൂട്ടായ്മ രക്തദാനം നടത്തി

മഞ്ചേരി: സൗഹൃദം, സഹകരണം ,സമർപ്പണം എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന ഫൈസൽ നാമധാരികകളുടെ കൂട്ടായ്മയായ ഫൈസൽസ് കൂട്ടായ്മ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട്.

1 st paragraph

ഒരു പറ്റം ഫൈസൽമാരാണ് കോവിഡ് കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ബുദ്ദിമുട്ട് നേരിടുന്ന  രക്തദാനത്തിന് വേണ്ടി ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തി ചേർന്നത്.


ഇതിനോടകം നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഈ കൂട്ടായ്മ
രക്തദാനത്തിനുവേണ്ടി മുന്നോട്ട് വന്ന ഫൈസൽമാരെ അഡ്മിൻ മാരായ ഫൈസൽ രണ്ടത്താണി, ഫൈസൽ എടപ്പറ്റ, ഫൈസൽ മദീന, ഫൈസൽ സി എം ടി എന്നിവർ അനുമോദിച്ചു,

2nd paragraph


ഫൈസൽ കുഞ്ഞാക്ക, ഫൈസൽ കരിങ്കല്ലത്താണി, ഫൈസൽ മണ്ണാർക്കാട്, ഫൈസൽ പരപ്പനങ്ങാടി, ഫൈസൽ മൂർക്കത്ത് തുടങ്ങിയവർ പരിപാടിക്ക്‌നേതൃത്വം നൽകി.