സൈക്കോളജി ബിരുദാനന്തര ബിരുദത്തില്‍ ഒന്നാം റാങ്കോടെ വിജയിച്ചു.

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് പഞ്ചാബില്‍ നിന്നും സൈക്കോളജി ബിരുദാനന്തര ബിരുദത്തില്‍ ഒന്നാം റാങ്കോടെ വിജയിച്ച അസ്മാബി. കെ. കെ.

നിലവില്‍ കണ്ണമംഗലം 8ആം വാര്‍ഡ് പഞ്ചായത്ത് മെമ്പറും  മുന്‍ സംസ്ഥാന സെക്രെട്ടറിയും, കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ എസ് ടി യു മുന്‍ സംസ്ഥാന ജനറല്‍ സെക്രെട്ടറിയുമായ ചേറൂര്‍ സ്വദേശി കെ. കെ. ഹംസയുടെയും അഞ്ചുകണ്ടന്‍ ബിയ്യാത്തുട്ടിയുടെയും മകളാണ്.