നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് തലകീഴായി മറിഞ്ഞു.

തിരൂർ: പോളിടെക്നിക് മുൻപിൽ കാർ റോഡരികിലെ മരത്തിലിടിച്ച് മറിഞ്ഞു

 

 

ഒരാൾക്ക് പരിക്കേറ്റു അമിത വേഗതയിൽ വന്ന കാർ മരത്തിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. തിരൂർ ചമ്രവട്ടം റോഡിലെ തെക്കു മുറിയിൽ പോളിടെക്നിക്കിന് മുന്നിലായായിരുന്നു അപകടം.

 

 

കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റയാളെചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.