മാധ്യമ പ്രവർത്തകനെതിരെ ഭീഷണി പ്രതി പിടിയിൽ

കുറ്റിപ്പുറം: കുറ്റിപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെറിൻ ചാരിറ്റബിൾ സൊസൈറ്റിയുമായി ബന്ധപ്പെട്ട് ഏഴോളം പരാതികൾ കുറ്റിപ്പുറം സ്റ്റേഷനിൽ വന്നത് സംബന്ധിച്ച് പരാതികളെ കുറിച്ച് സുപ്രഭാതം ദിനപത്രത്തിൽ വന്ന വാർത്തയുമായി ബന്ധപ്പെട്ട് സുപ്രഭാതം ദിനപത്രം ലേഖകൻ ഖമറുൽ ഇസ്ലാമിനെ ഭീഷണി മുഴക്കി ഫോൺ ചെയ്ത മമ്പാട് സ്വദേശി വള്ളിക്കാടൻ വീട്ടിൽ മുഹമ്മദ് റാഷിദ് (32) നെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പത്രത്തിൽ ഇത് സംബന്ധിച്ച് വാർത്ത വന്നത്.