രാഷ്ട്രീയ പണിമുടക്കില്‍ പങ്കെടുക്കില്ല

മലപ്പുറം: രാഷ്ട്രീയ കാരണങ്ങളാല്‍ ജൂലൈ ആറിന് നടത്തുന്ന പണിമുടക്കില്‍ പങ്കെടുക്കില്ലെന്നും

 

 

മലപ്പുറം മുനിസിപ്പല്‍ പ്രദേശത്തെ കടകളെല്ലാം സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി സമിതി മലപ്പുറം മുനിസിപ്പല്‍ ഭാരവാഹികള്‍ അറിയിച്ചു