കടയടപ്പ് സമരത്തില്‍ പങ്കെടുക്കില്ല

മലപ്പുറം : ചൊവ്വാഴ്ച നടക്കുന്ന രാഷ്ട്രീയപ്രേരിതകടടയപ്പ് സമരത്തില്‍ പങ്കെടുക്കുകയില്ലെന്ന് ആള്‍ കേരള മീറ്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.