പടിഞ്ഞാറെ പീടിയേക്കൽ കമ്മുക്കുട്ടി നിര്യാതനായി

തിരൂർ എടക്കനാട് സ്വദേശിയും പുറത്തൂരിലെ താമസക്കാരനുമായ പടിഞ്ഞാറെ പീടിയേക്കൽ കമ്മുക്കുട്ടി (70) നിര്യാതനായി.

ഭാര്യ. സഫിയ

മകൻ. മുബഷിർ

മരുമകൾ. ഫർഹാൻ

സഹോദരങ്ങൾ. അബ്‌ദുൾ കരീം, നഫീസ, ആയിഷുമ്മു, ഫാത്തിമ