Browsing Tag

Drivers passengers travalers friends families brothers sisters Housewife doughter

നിർത്തിയിട്ട ലോറി കത്തി നശിച്ചു

മലപ്പുറം: മഞ്ചേരി മേലാക്കത്ത് നിർത്തിയിട്ട ലോറി കത്തി നശിച്ചു. ലോറിയിലുണ്ടായിരുന്ന പഴവർഗങ്ങൾഎത്തിക്കാൻ ഉപയോഗിക്കുന്ന ആയിരത്തോളം പ്ലാസ്റ്റിക് പെട്ടികളും കത്തി നശിച്ചു.മേലാക്കം മദ്രസയുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പഴവർഗങ്ങളുടെ മൊത്ത

സ്‌കൂള്‍ കുട്ടികളോട് അപമര്യാദയായ പെരുമാറ്റം: സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ…

സ്വകാര്യ സ്റ്റേജ് കാര്യേജ് ബസ് ജീവനക്കാര്‍ കുട്ടികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാല്‍ ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട്

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്.

മലപ്പുറം: കാര്‍ ഇടിച്ച് നാല്‌സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. മങ്കട ഗവ. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.വ്യാഴം ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. വടക്കാങ്ങര റോഡില്‍നിന്ന് എത്തിയ കാര്‍ നടന്നു

ടിപ്പര്‍ലോറി പിന്‍ഭാഗം ഉയര്‍ത്തിവച്ച്‌ ഓടിച്ചു: കുതിരാൻ ഒന്നാം തുരങ്കത്തിലെ ലൈറ്റുകളും കാമറകളും…

തൃശൂര്‍: കുതിരാന്‍ ഒന്നാം തുരങ്കത്തിലെ ലൈറ്റുകളും കാമറകളും പൂര്‍ണമായി തകര്‍ന്നു. പത്തുലക്ഷത്തിലേറെ രൂപയുടെ നഷ്ടം സംഭവിച്ചു. തുരങ്കത്തിനുള്ളിലൂടെ ടിപ്പര്‍ലോറി പിന്‍ഭാഗം ഉയര്‍ത്തിവച്ച്‌ ഓടിച്ചതിനെ തുടര്‍ന്നാണ് 104 ലൈറ്റുകളും

ഒതുക്കുങ്ങല്‍ – വേങ്ങര റോഡില്‍ ഗതാഗതം നിരോധിച്ചു.

ഒതുക്കുങ്ങല്‍ - വേങ്ങര റോഡില്‍ ടാറിംഗ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഇന്നു മുതല്‍ വാഹന നിരോധിച്ചു. പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം ഈ റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ എടരിക്കോട്, പറപ്പൂര്‍, വേങ്ങര റോഡ് വഴിയോ, ഒതുക്കുങ്ങള്‍, പാണക്കാട്

റോഡപകടം: അമിത വേഗതയും അസഹിഷ്ണുതയും മൂലം: കുറുക്കോളി മൊയ്തീൻ എം എൽ എ

മലപ്പുറം (തിരൂർ): അമിത വേഗത,സഹിഷ്ണതയില്ലായ്മ, അമിതാവേശം, നിയമ പരിപാലന കുറവ്, എന്നിവകളാണ് മിക്ക റോഡപകടങ്ങൾക്കും കാരണങ്ങളെന്ന് കുറുക്കോളി മൊയ്തീൻ എം എൽ എ അഭിപ്രായപ്പെട്ടു. ശാസ്ത്രീയമായ റോഡുവികസനം, റോഡു സംസ്ക്കാരം വളർത്താനുതകുന്ന തരത്തിൽ

ഓപ്പറേഷൻ ഡെസിബൽ: വാഹന പരിശോധന ആരംഭിച്ചു.

വളാഞ്ചേരി: ജില്ലാ പൊലീസ് മേധാവി, മലപ്പുറം ആർ.ടി.ഒ എന്നിവരെ നിർദ്ദേശ പ്രകാരം പൊലീസ്റ്റം, മോട്ടോർ വാഹന വകുപ്പും സംയുക്തമായി ഓപ്പറേഷൻ ഡെസിബൽ പദ്ധതിയുടെ ഭാഗമായി ബസ്സുകളിലും, ചരക്ക് വാഹനങ്ങളിലും ഉപയോഗിച്ചിരിക്കുന്ന എയർ ഫോൺ പരിശോധിച്ചു. തിരൂർ

ഇലക്‌ട്രിക് ഓട്ടോകളിലെ യാത്രക്കാരെ വഴിയിലിറക്കി വിടുന്നു, സിഐടിയു നേതൃത്വത്തിനെതിരെ രണ്ട്…

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഓടുന്ന ഇലക്ട്രിക് ഓട്ടോയിലെ യാത്രക്കാരെ സിഐടിയു പ്രവർത്തകർ ബലം പ്രയോഗിച്ച് ഇറക്കി വിടുന്നതായി പരാതി. ഇലക്ട്രിക് ഓട്ടോ ഡ്രൈവർമാർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാല് പരാതികളാണ്

ഓട്ടോറിക്ഷ കൈവരിയിലിടിച്ച് അപകടം; നാല് പേര്‍ക്ക് പരിക്ക്

മലപ്പുറം: താനൂര്‍: ഓട്ടോറിക്ഷ കൈവരിയിലിടിച്ച് ഒരുകുട്ടിയുള്‍പ്പെടെ നാലു പേര്‍ക്ക് പരിക്ക്. ചിറമംഗലം ഭാഗത്തുനിന്നും വരികയായിരുന്ന ഓട്ടോറിക്ഷയാണ് ചിറക്കല്‍ ഭാഗത്തുവെച്ച് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ

കാറും ബസ്സും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

മലപ്പുറം: പാണക്കാടിനടുത്ത്‌ കോൽമണ്ണ ബസ്സും കാറും കൂട്ടിയിടിച്ചു, ഒരു മരണം, കൂടെ ഉണ്ടായിരുന്ന മറ്റുരാൾക്ക് ഗുരുതര പരിക്ക്‌, മമ്പാട്‌ സ്വദേശികളായ സഹോദരങ്ങൾ സഞ്ചരിച്ച കാറും മഞ്ചേരി പരപ്പനങ്ങാടി റൂട്ടിൽ ഓടുന്ന ലീഡർ ബസ്സുമാണു അപകടത്തിൽ