Fincat

50 ലക്ഷം രൂപയുടെ സ്വർണമിശ്രിതം പിടികൂടി.

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച, 50 ലക്ഷം രൂപ വില കണക്കാക്കു സ്വർണമിശ്രിതം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി.

1 st paragraph

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ റാസൽഖൈമയിൽ നിന്നു കരിപ്പൂരിലെത്തിയ കാസർകോട് സ്വദേശി അബ്ദുൽ ആരിസ് (34) സോക്സിനുള്ളിലും മറ്റും ഒളിപ്പിച്ച 1.285 കിലോഗ്രാം മിശ്രിതമാണു കണ്ടെടുത്തത്.

 

2nd paragraph

ജോയിന്റ് കമ്മിഷണർ വാഗേഷ് കുമാർ സിങ്, സൂപ്രണ്ടുമാരായ കെ.പി.മനോജ്, ശിവാനി, ഇൻസ്പെക്ടർമാരായ രോഹിത്, അരവിന്ദ് ഗുലിയ, ഹെഡ് ഹവിൽദാർ പി.മനോഹരൻ എന്നിവരാണു സ്വർണം പിടികൂടിയത്.