കാവീട്ടിൽ വേലായുധൻ നിര്യാതനായി.

തിരൂർ: തിരൂർ എ ഇ ഒ ഓഫീസ് മുൻ ജീവനക്കാരനും, സംഗം ഹോട്ടൽ പാർട്ണറുമായ മുത്തൂർ കാവീട്ടിൽ വേലായുധൻ (65) നിര്യാതനായി. ഭാര്യ: വസന്ത

മക്കൾ: ഡോ. വിദ്യാലക്ഷ്മി, അഡ്വ വിമൽ കുമാർ, വിനീത. മരുമക്കൾ: സജീവ് (ദുബായ്) ഡോ. അനശ്വര, സനീഷ് (കെ വി ആർ മാരുതി പൂക്കയിൽ)