വെട്ടത്തിങ്കര കൃഷ്ണൻ നിര്യാതനായി.

തിരൂർ: അന്നാര തുഞ്ചൻ പറമ്പിന് സമീപം താമസിക്കുന്ന വെട്ടത്തിങ്കര കൃഷ്ണൻ (76) നിര്യാതനായി. സി.പി.ഐ (എം) പൂങ്ങോട്ടുകുളം ബ്രാഞ്ച് മെമ്പറായിരുന്നു.

ഭാര്യ: ജാനകി. മക്കൾ: ശ്രീജിത്ത് കുമാർ (ആർട്ടിസ്റ്റ്) ദീപ, ധന്യ, മരുമക്കൾ അഷിത പ്രിയദർശി (ബഞ്ച് മാർക്ക് സ്കൂൾ, തിരൂർ) രാജേഷ് (കാണിപ്പയ്യൂർ) പ്രദീപ്(തൃപ്രങ്ങോട്)

സഹോദരങ്ങൾ: ജാനകി, ദേവകി, രാമൻ, അമ്മിണി, സരസ്വതി, വിജയലക്ഷ്മി.