Main Banner

ഖിദുമത്തുൽ ഇസ്ലാം യുവജന സംഘം പെരുന്നാൾ റിലീഫ് നടത്തി

തിരൂർ: വടക്കൻ മുത്തൂർ ഖിദുമത്തുൽ ഇസ്ലാംയുവജന സംഘത്തിൻ്റെ കീഴിൽ വർഷങ്ങളായി നടത്തിവരാറുള്ള പെരുന്നാൾ റിലീഫ് കിറ്റ് വിതരണം നടത്തി. ജാതി,മത ഭേദമന്യേ മുത്തൂർ പ്രദേശത്തുള്ള ആയിരത്തോളം കുടുംബങ്ങൾ ക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തത് റിലീഫ്ൻ്റെ ഉദ്ഘാടന കർമ്മം പള്ളി ഇമാം അഷ്റഫ് നിസാമി നിർവഹിച്ചു.

1 st paragraph

ഖിദുമത്തുൽ ഇസ്ലാം യുവജന സംഘം സെക്രട്ടറി കെ.പി. മുഹമ്മദ് കുട്ടി യോഗം അധ്യക്ഷതവഹിച്ചു. വാർഡ് മെമ്പർ പരിയാരത്ത് ഷാഹുൽഹമീദ്, ഇ. കെ സുലൈമാൻ എന്ന സക്കരിയ ,സിദ്ദീഖ്.പി, ഷാഫി. സി, ഫാഹിദ്. സി, അഫ്സൽ കെ .കെ, സാഹിർ കെ. കെ. ഷാഹൂൻ.പി ,നിസാം കെ ,മുസ്തഫ മുസ്‌ലിയാർ പി, മുനീർ .പി .പി, അനസ്.ടി, യൂനസ് .ഇ കെ, നൗഷാദ് കെ .കെ, ഹംസത്ത്.പി, ബഷീർ മുത്തൂർ,  എന്നിവർ സംബന്ധിച്ചു