Main Banner

തിരൂരിലെ പൊതുമരാമത്തിന് കീഴിലെ വിവിധ പദ്ധതികള്‍ വേഗത്തിലാക്കും മന്ത്രി മുഹമ്മദ് റിയാസ്

തിരൂരിലെ മുടങ്ങിക്കിടക്കുന്ന പൊതുമരാമത്തിന് കീഴിലെ വിവിധ പദ്ധതികള്‍ വേഗത്തിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതി പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് പ്രദേശവാസികൂടിയായ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍, തിരൂര്‍ എം.എല്‍.എ കുറുക്കോളി മൊയ്തീന്‍ എന്നിവര്‍ ബന്ധപ്പെട്ടിരുന്നതായും മന്ത്രി പറഞ്ഞു. അപ്രോച്ച് റോഡുള്‍പ്പടെ ആവശ്യങ്ങള്‍ ഉന്നയിച്ച് ലഭിച്ച പരാതികള്‍ ഗൗരവത്തോടെ തന്നെ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

1 st paragraph

ചമ്രവട്ടം സ്‌നേഹപാത ടൂറിസം കേന്ദ്രം, കൂട്ടായി പടിഞ്ഞാറെക്കരയിലെ ഹൗറ മോഡല്‍ പാലം, നായര്‍തോട് പാലം എന്നീ സ്ഥലങ്ങളും മന്ത്രി ഉദ്യോഗസ്ഥര്‍ക്കൊപ്പം സന്ദര്‍ശനം നടത്തി പദ്ധതികള്‍ വേഗത്തിലാക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.

2nd paragraph