Fincat

സംസ്ഥാനത്ത് ബക്രീദ് പൊതു അവധി ബുധനാഴ്ച

നാളെത്തെ അവധി മറ്റെന്നാളത്തേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറങ്ങി.

സംസ്ഥാനത്ത് ബക്രീദ് പൊതു അവധി ബുധനാഴ്ച. നാളെത്തെ അവധി മറ്റെന്നാളത്തേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറങ്ങി. 

 

അതേസമയം, ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രദേശങ്ങളില്‍ ഇന്ന് കടകള്‍ തുറക്കാം. ബക്രീദ് പ്രമാണിച്ചാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

 

1 st paragraph
  • തുണിക്കട

 

  • ചെരിപ്പു കട

 

2nd paragraph
  • ഇലക്ട്രോണിക്സ് കട

 

  • ഫാന്‍സി കട

 

  • സ്വര്‍ണക്കട എന്നിവ രാത്രി എട്ടു വരെ തുറക്കാം.

 

  • പലചരക്ക്, പഴം, പച്ചക്കറി, മീന്‍ , ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് ഇളവ് തുടരും.

 

  • എ, ബി പ്രദേശങ്ങളില്‍ ഇലക്ട്രോണിക് ഷോപ്പുകളും റിപ്പയര്‍ ഷോപ്പുകളും വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകളും ഇന്ന് മുതല്‍ വെള്ളിവരെ തുറക്കാം.
  • ലോക് ഡൗണ്‍ നിയന്ത്രണത്തെ തുടര്‍ന്ന് നിര്‍ത്തിയിരുന്ന ഡ്രൈവിങ് പ്രായോഗിക പരീക്ഷകള്‍ ഇന്ന് തുടങ്ങും.