എസ് എസ് എൽ സി യിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു
കൂട്ടായി: മഖ്ദൂമിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ പി ടി എ & മാനേജ്മെന്റ് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.

ചടങ്ങിൽ ഫൈസൽ ഹാജി , കെ പി മുഹമ്മദ് ഖാസിം , HM റുബീന ടീച്ചർ , റാഫി ഇ പി . റജാഹ് കെ പി, ഉമ്മു കുൽസു ടീച്ചർ , തുടങ്ങിയവർ പങ്കെടുത്തു.