Browsing Tag

Students teachers principal children

ഉന്നത വിജയികളെ ആദരിച്ചു

തിരുന്നാവായ: കാദനങ്ങാടി'ഹീറോസ് ആൻ്റ് സ്പോർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ 'പ്ലസ് ടു 'എസ് 'എസ്' എൽ.സി.സ്കോളർഷിപ്പ് എക്സാം - തുടങ്ങിയവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ക്ലബ് പരിസരത്ത് നടന്ന അനുമോദന ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു -

ഐടിഐ പ്രവേശനത്തിന് നാളെ മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാര്‍ ഐ.ടി.ഐയിലെ പ്രവേശനത്തിന് വ്യാഴാഴ്ച മുതല്‍ അപേക്ഷിക്ക സമര്‍പ്പിക്കാം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് അപേക്ഷകര്‍ക്കും രക്ഷിതാക്കള്‍ക്കും ഉപകാരപ്രദമാകുന്ന രീതിയില്‍ സര്‍ക്കാര്‍ ഐ ടി ഐകളിലെ പ്രവേശന നടപടികള്‍

കാൽ വഴുതി കിണറ്റിൽ വീണ യുവതിക്ക് രക്ഷകരായി വിദ്യാർത്ഥികൾ; അഭിനന്ദനപ്രവാഹം

ചങ്ങരംകുളം: കിണറ്റിൽ കാൽ വഴുതിവീണ യുവതിയെ അവസരോജിതമായ ഇടപെടലിലൂടെ രക്ഷിച്ച കുരുന്നുകൾക്ക് അഭിനന്ദന പ്രവാഹം. ചങ്ങരംകുളം മാങ്കുളം സ്വദേശി കൈതവളപ്പിൽ കമറുദ്ധീന്റെ മകൻ ആറാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഇർഫാനും ഉങ്ങുതറക്കൽ ഹമീദിന്റെ മകൻ

എ പ്ലസ്‌ വിജയികളെ അനുമോദിച്ചു

പറവണ്ണ :പറവണ്ണ സലഫി ഇ എം സ്കൂളിൽ നിന്ന് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാവിഷയത്തിനും എ പ്ലസ്‌ ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ ജലീൽ മെമ്മോറിയൽ കാൽച്ചറൽൽ സെന്ററും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും അനുമോദിക്കുകയും വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ

എൽ ഡി എഫ് വാട്സാപ്പ് കൂട്ടായ്മ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു

SSLC 2020-21 ലെ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കും അതോടൊപ്പം വടക്കുംപുറം കെ വി യു പി സ്കൂൾ ഓൺലൈൻ കലോത്സവത്തിൽ കലാതിലകം നേടിയ വിദ്യാർത്ഥിക്കും കാക്കൻചിറ എൽ ഡി എഫ് വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു

എസ് എസ് എൽ സി യിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

കൂട്ടായി: മഖ്ദൂമിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ പി ടി എ & മാനേജ്മെന്റ് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങിൽ ഫൈസൽ ഹാജി , കെ പി മുഹമ്മദ്‌ ഖാസിം , HM റുബീന ടീച്ചർ , റാഫി ഇ പി . റജാഹ് കെ പി,

എ.എച്ച്.എസ്.ടി.എ ജില്ലാ കമ്മിറ്റി ആദരിച്ചു.

വളാഞ്ചേരി : ഹയർ സെക്കണ്ടറി വിഭാഗം നാഷണൽ സർവീസ് സ്കീം അവാർഡ്‌കൾ പ്രഖ്യാപിച്ചപ്പോൾ വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിന് തിളക്കമേറി . മികച്ച യുണിറ്റ് , മികച്ച പ്രോഗ്രാം ഓഫീസർ, മികച്ച വളണ്ടിയർ എന്നിവർക്കുള്ള ജില്ലാ തല പുരസ്‌കാരമാണ് സ്കൂളിന്…

സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി

ന്യൂഡൽഹി: കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വർഷത്തെ സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി . പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ പ്രകാശ് ജാവദേക്കർ, രാജ്നാഥ് സിങ് എന്നിവരും യോഗത്തിൽ…

കെഎസ്ടിഎ സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പൾസ് ഓക്സീ മീറ്റർ വിതരണം ചെയ്തു.

തിരൂർ: കെഎസ്ടിഎ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഒരു കോടി രൂപയുടെ പൾസ് ഓക്സീ മീറ്റർ വിതരണം ചെയ്തു. തിരൂർ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുർ നഗരസഭ, തലക്കാട് ,വെട്ടം, മംഗലം, പുറത്തൂർ,…

സ്‌കൂള്‍ പരിസരത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി.

തിരൂര്‍: സ്‌കൂള്‍ പരിസരത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. കൂട്ടായി മാസ്റ്റര്‍പടി എംഎംഎല്‍പി സ്‌കൂള്‍ അങ്കണത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒ സജിതയുടെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്‌ക്വാഡ് കഞ്ചാവ്…