തിരൂരിൽ മദ്യക്കുപ്പി കൊണ്ട് ആക്രമണം
തിരൂർ: അരിക്കാഞ്ചിറ കോളനി സ്വദേശി പള്ളാത്ത് നൗഷാദിന്റെ (30) പേരിൽ പോലീസ് കേസെടുത്തു. മദ്യലഹരിയിലുണ്ടായ വാക്കേറ്റമാണ് അക്രമത്തിൽ കലാശിച്ചത്.

കനോലി കനാലിനു സമീപം മദ്യപർ താവളമടിക്കുന്നതായി സമീപവാസികൾ പോലീസിൽ നേരത്തേ പരാതി നൽകിയിരുന്നു.’