ഭാരതപ്പുഴ പരിസരവാസികൾ ശ്രദ്ധിക്കുക
കുറ്റിപ്പുറം: പാലക്കാട് കാഞ്ഞിരപ്പുഴ ഡാം ഉച്ചയോടു കൂടി തുറക്കാൻ സാധ്യതായുള്ളതിനാൽ ഭാരതപ്പുഴയിൽ വെള്ളം ഉയരാൻ സാധ്യതയുണ്ട്.

ആയതിനാൽ ഭാരതപുഴയുടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിരിക്കുന്നു..