Browsing Tag

Beach natives fishermen workers labour employees

‘ജവാദ്’ ചുഴലിക്കാറ്റ് വരുന്നു

ചെന്നൈ: ബംഗാൾ ഉൾകടലിൽ പുതിയൊരു ചുഴലിക്കാറ്റിന് കൂടി സാധ്യതയെന്ന് മുന്നറിയിപ്പ്. ആന്തമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഡിസംബർ 3 ഓടെ മധ്യ ബംഗാൾ ഉൾകടലിലേക്ക് എത്തി 'ജവാദ്' ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ

ബീരാന്‍കുട്ടിയെ കടലില്‍ കാണാതായിട്ട് മാസം ഒന്ന് കഴിഞ്ഞു

പൊന്നാനി: കഴിഞ്ഞ ഒക്ടോബര്‍ 13 ന് പൊന്നാനിയിലുണ്ടായ ഫൈബര്‍ വള്ളം അപകടത്തില്‍ പെട്ട് കാണാതായ പൊന്നാനി മുക്കാടി സ്വദേശി കുഞ്ഞി മരക്കാരകത്ത് ബീരാന്‍ കുട്ടിയെ ഇതുവരെ കണ്ടെത്താനായില്ല.ബീരാന്‍ കുട്ടിയുടെ ഭാര്യ ബീരാന്‍കുട്ടിയെ കാത്ത്

പടിഞ്ഞാറെക്കരയിൽ കടലിൽ തകർന്ന ഉരുവിലെ ജീവനക്കാർ ബേപ്പൂരിൽ

തിരൂർ: പടിഞ്ഞാറെക്കരയിൽ മണൽത്തിട്ടിൽ കുടുങ്ങിയശേഷം ശക്തമായ തിരയിൽ തകർന്ന ‘രാജാമണി’ എന്ന യന്ത്രവത്‌കൃത ഉരുവിലെ തമിഴ്‌നാട്‌ സ്വദേശികളായ എട്ടുപേരും ബേപ്പൂർ തുറമുഖത്തെത്തി. ബേപ്പൂർ തുറമുഖത്തു നിന്ന്‌ മൂന്നു ദിവസം മുമ്പാണ്‌ ഈ ഉരു

പൊന്നാനിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു

പൊന്നാനി: വള്ളം അപകടത്തിൽപെട്ട് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ. ഫൈബർ വള്ളം മറിഞ്ഞ് കാണാതായ മൂന്നുപേരിൽ ഒരാളുടെ മൃതദേഹം മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. പ്രതികൂല

ഇന്നും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗമുള്ള കാറ്റിനും

ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത ഒക്ടോബർ 24 വരെ യെല്ലോ അലർട്ട്

മലപ്പുറം: ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒക്ടോബർ 21,22,23,24 തീയതികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മി. മി മുതൽ 115.5 മി. മി വരെയുള്ള ശക്തമായ മഴക്കാണ് സാധ്യത. പൊതുജനങ്ങളും

ശക്തമായ മഴ, തിരുവനന്തപുരം മുതൽ കോഴിക്കാേട് വരെ ജാഗ്രതാ നിർദ്ദേശം, കാറ്റിനും സാദ്ധ്യതയെന്ന്…

കോഴിക്കോട്: നേരത്തേയുള്ള കാലാവസ്ഥാ പ്രവചനം ശരിവച്ച് സംസ്ഥാനത്തിന്റെ പലഭാഗത്തും ശക്തമായ മഴ പെയ്തുതുടങ്ങി. കോഴിക്കോട്, പാലക്കാട്, കോട്ടയം ജില്ലകളുടെ മലയാേരമേഖലയിൽ മഴ ശക്തമാവുന്നു എന്നാണ് റിപ്പോർട്ട്. ഉച്ചയോടെയാണ് മഴ

പൊന്നാനിയിൽ ബോട്ട് മറിഞ്ഞു കാണാതായവർക്ക് വേണ്ടി തെരച്ചിൽ പുനരാംരഭിച്ചു.

ഭാരതപ്പുഴയിൽ ചാടിയ ആൾക്കും തിരച്ചിൽ നടക്കുന്നു പൊന്നാനി: താലൂക്കിൽ കടലിൽ ബോട്ട് മറിഞ്ഞ് കാണാതായ 3 പേർക്കു വേണ്ടിയുള്ള തെരച്ചിൽ നേവിയും കോസ്റ്റ് ഗാർഡും ചേർന്ന് കൊച്ചി കോസ്റ്റ് ഗാർഡ് ഷിപ്പിൽ തിരച്ചിൽ ആരംഭിച്ചിട്ടുള്ളതായി കൊച്ചി

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു മണിക്കൂര്‍ നിര്‍ണായകം

തിരുവനന്തപുരം: വരുന്ന മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. കനത്ത മഴ കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ഇതുവരെ അഞ്ചുപേരാണ് മഴക്കെടുതിയിൽ മരിച്ചത്. കോട്ടയത്ത് ഉരുൾപൊട്ടലിൽ കാണാതായ മൂന്നുപേരുടെ

ഫൈബർ വള്ളം മറിഞ്ഞ് അപകടം: ഒരാൾ രക്ഷപ്പെട്ടു. മൂന്നു പേരെ കാണാതായി

പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് അപകടം: ഒരാൾ രക്ഷപ്പെട്ടു. മൂന്നു പേരെ കാണാതായി..പൊന്നാനി മുക്കാടി സ്വദേശി കുഞ്ഞൻമ്മാരെ ബീരാൻ എന്നവരുടെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളമാണ് മത്സ്യ ബന്ധനത്തിനിടെ ആഴക്കടലിൽ വെച്ച് മറിഞ്ഞത്. അപകടത്തിൽപ്പെട്ട ഫൈബർ