മലപ്പുറം മേൽമുറിയിൽ വാഹനാപകടം ബൈക്ക് യാത്രക്കാരന് പരിക്ക്
മലപ്പുറം: മേൽമുറി 27 ൽ കാറും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രക്കാരന് പരിക്കേറ്റു ബുള്ളറ്റ് യാത്രക്കാരനെ മലപ്പുറം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോലീസ് വളണ്ടിയേഴ്സ് നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.